Post Category
വോട്ടര്‍പട്ടിക പുതുക്കല്‍; ഹിയറിംഗിന് അവസരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട ഹിയറിംഗിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന ഓഗസ്റ്റ് 30ന് തൊട്ട് മുന്‍പുള്ള ദിവസം വരെ അവസരം നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
date
- Log in to post comments