Post Category
ഓണാഘോഷം; സംയുക്തയോഗം 22ന്
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാജമദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ എന്നിവയുടെ വിതരണം, വിപണനം, ഉപയോഗം തടയുന്നതിനും പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും, ഭക്ഷ്യസുരക്ഷ, ക്രമസമാധാനം ഉറപ്പാക്കുന്നതിനും, വിവിധ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടറുടെ ചേംബറില്‍ സംയുക്ത യോഗം ചേരും.
date
- Log in to post comments