Post Category
ക്വട്ടേഷന്‍
ജില്ലാ കലക്ടറുടെ അധീനതയിലുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ട് 2021-22 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എല്ലാ നികുതികളും ഉള്‍പ്പെടെയുള്ള തുക ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്, കൊല്ലം 691013 വിലാസത്തില്‍ സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments