Skip to main content

 സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്  

 തിരുവനന്തപുരം സി-ഡിറ്റില്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, വിഡിയോ എഡിറ്റിംഗ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു.  അവസാന തിയതി ഓഗസ്റ്റ് 30.  വിവരങ്ങള്‍ക്ക് : https://mediastudies.cdit.org/ ഫോണ്‍: 8547720167.
 

 

date