Skip to main content

ഐ.ടി.ഐ പ്രവേശനം

മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത രണ്ട് സീറ്റുകളില്‍ ഒഴിവുണ്ട്. ഓഗസ്റ്റ് 25ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍:   0474 2558280.
 
 

date