Post Category
പരീക്ഷാഫലം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസം നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ 23ാം ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.
പി.എന്‍.എക്സ്. 5264/18
date
- Log in to post comments