Skip to main content

വേദിയില്‍ ഇന്ന് (നവംബര്‍ 28)

വേദി ഒന്ന്
ജി.ജി.എച്ച്.എസ്.എസ് മലപ്പുറം
നാടോടി നൃത്തം എച്ച്.എസ്(ആണ്‍),നാടോടി നൃത്തം എച്ച്.എസ്.എസ്(ആണ്‍), ഒപ്പന എച്ച്.എസ്, ഒപ്പന എച്ച്.എസ്.എസ്, നാടോടി നൃത്തം എച്ച്.എസ്(പെണ്‍), നാടോടി നൃത്തം എച്ച്.എസ.് എസ്.(പെണ്‍)
വേദി രണ്ട്
എം.എസ്.പി എച്ച്.എസ്.എസ്
ദഫ്മുട്ട് എച്ച്.എസ്.എസ്, വട്ടപ്പാട്ട് എച്ച്.എസ്, വട്ടപ്പാട്ട് എച്ച്.എസ്
വേദി മൂന്ന്
സെന്റ് ജെമ്മാസ,് മലപ്പുറം
കുച്ചുപ്പുടി എച്ച്.എസ്.എസ്(പെണ്‍), തിരുവാതിരക്കളി എച്ച്.എസ്, തിരുവാതിരക്കളി എച്ച്.എസ്.എസ്
വേദി അഞ്ച്
എ.യു.പി.എസ് മലപ്പുറം
ചെണ്ട മേളം എച്ച്.എസ്, ചെണ്ടമേളം എച്ച്.എസ്.എസ്, ചെണ്ടതായമ്പക എച്ച്.എസ്
വേദി ഏഴ്
ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയം
ഗസ്സല്‍ എച്ച്.എസ്.എസ്, ഗസ്സല്‍ എച്ച്.എസ്, ഉറുദു സംഘഗാനം എച്ച്.എസ്
വേദി എട്ട്
ഡി.ടിപി.സി ഹാള്‍
അറബിനാടകം എച്ച്.എസ്.
വേദി ഒമ്പത്
എം.എസ്.പി കമ്മ്യൂനിറ്റി ഹാള്‍
അറബന മുട്ട് എച്ച്.എസ്, പരിചമുട്ട് കളി എച്ച്.എസ്.എസ്, പരിചമുട്ട് കളി എച്ച്.എസ്, അറബനമുട്ട് എച്ച്.എസ്.എസ്
വേദി 10
പെന്‍ഷന്‍ ഭവന്‍
ലളിതഗാനം എച്ച്.എസ്(ആണ്‍), ലളിതഗാനം എച്ച്.എസ്.(പെണ്‍), വയലിന്‍ എച്ച്.എസ്, ലളിതഗാനം എച്ച്.എസ്.എസ് (ആണ്‍), ലളിതഗാനം എച്ച്.എസ്.എസ്(പെണ്‍), വയലിന്‍ എച്ച്.എസ്
വേദി 11
ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: ശാസ്ത്രീയ സംഗീതം എച്ച്.എസ്(പെണ്‍), മൃദംഗം എച്ച്.എസ്/എച്ച്.എസ്.എസ്, ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ്.(ആണ്‍), ഓടക്കുഴല്‍ എച്ച്.എസ്/എച്ച്.എസ്.എസ്, വീണ എച്ച്.എസ്/എച്ച്.എസ്.എസ്, നാദസ്വരം എച്ച്.എസ്.എസ്
വേദി 12
ജി.എല്‍.പി.എസ് മലപ്പുറം
കഥാപ്രസംഗം എച്ച്.എസ്.എസ്, ഓട്ടന്‍തുള്ളല്‍ എച്ച്.എസ്(പെണ്‍), കഥാപ്രസംഗം എച്ച്.എസ്, ഓട്ടന്‍തുള്ളല്‍ എച്ച്.എസ്(ആണ്‍), ഓട്ടന്‍തുള്ളല്‍ എച്ച്.എസ്.എസ്(ആണ്‍), ഓട്ടന്‍തുള്ളല്‍ എച്ച്.എസ്.എസ്(പെണ്‍)
വേദി 18
എം.എസ്.പി ഹയര്‍സെക്കന്‍ഡറി ഹാള്‍
മലയാള പദ്യം എച്ച്.എസ്, മലയാള പദ്യം എച്ച്.എസ്.എസ്, ഇംഗ്ലീഷ് പദ്യം എച്ച്.എസ്, ഇംഗ്ലീഷ് പദ്യം എച്ച്.എസ്.എസ്, ഹിന്ദി പദ്യം എച്ച്.എസ് , ഹിന്ദി പദ്യം എച്ച്.എസ്.എസ്
വേദി 19
എം.എസ്.പി എച്ച്.എസ്.എസ് ഇ.എം ഹാള്‍
ഹിന്ദി പ്രസംഗം എച്ച്.എസ്, ഹിന്ദി പ്രസംഗം എച്ച്.എസ്.എസ്, മലയാള പ്രസംഗം എച്ച്.എസ്, മലയാള പ്രസംഗം എച്ച്.എസ്.എസ്, ഇംഗ്ലീഷ് പ്രസംഗം എച്ച്.എസ്, ഇംഗ്ലീഷ് പ്രസംഗം എച്ച്.എസ്.എസ്
വേദി 20
എം.എസ്.പി എല്‍.പി എസ്,മലപ്പുറം ഗ്രൗണ്ട്
ബാന്റ് മേളം എച്ച്.എസ്, ബാന്റ് മേളം എച്ച്.എസ്. എസ്

 

date