Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയിലെ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ (ഒരൊഴിവ്) നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനംനടത്തും. യോഗ്യത: ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിഗ്രി / ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്ക് ഓട്ടോ ബോഡിപെയിന്റിംഗ് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.
date
- Log in to post comments