കേരള സ്കൂള്‍ കലോത്സവം ഇന്ന്
റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് (നവം.29) വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു; ഹോളിഫാമിലി ഗേള്‍സ് എച്ച്എസ്എസ് ചെമ്പൂക്കാവ് - രാവിലെ 9 എച്ച്എസ്എസ് മോഹിനിയാട്ടം,12.05 - എച്ച്എസ്എസ് കേരള നടനം (ആണ്, പെണ്). ഹോളിഫാമിലി ഗേള്‍സ് ഹൈസ്കൂള്‍ - രാവിലെ 9 എച്ച്.എസ് - സംഘനൃത്തം, 12.05. എച്ച്.എസ്.എസ് സംഘനൃത്തം. ജോസഫ് മുണ്ടശേരി ഹാള്‍ ചെമ്പൂക്കാവ് - രാവിലെ 9 എച്ച്എസ് മോഹിനിയാട്ടം, 12.05 എച്ച് എസ് കേരള നടനം (ആണ്, പെണ്), ബാലഭവന് ചെമ്പൂക്കാവ് - രാവിലെ 9 - പദ്യം ചൊല്ലല്‍ (എച്ച്എസ്, എച്ച്എസ്എസ്), 11- ഇംഗ്ലീഷ് പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ്), ഉച്ചയ്ക്ക് 1 - പദ്യം ചൊല്ലല്‍ (എച്ച് എസ്, എച്ച് എസ് എസ് തമിഴ്), 2 - പ്രസംഗം തമിഴ് (എച്ച് എസ്) ബാലഭവന് ചെമ്പൂക്കാവ് - രാവിലെ 9 -ക്വിസ് ഉറുദു (എച്ച് എസ്, എച്ച് എസ് എസ്), എച്ച്എസ്എസ് ഉറുദു (എച്ച്എസ്, എച്ച്എസ്എസ്), 10.30 സംഘഗാനം ഉറുദു (എച്ച്എസ്), 12.30 പദ്യം ചൊല്ലല്‍ ഉറുദു (എച്ച്എസ്, എച്ച്എസ്എസ്), 2.30 - ഉറുദു പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ്), ബാലഭവന് ചെമ്പൂക്കാവ് - രാവിലെ 9 ഗിറ്റാര്‍ (പാശ്ചാത്യം) - എച്ച് എസ്, 12.05 ഗിറ്റാര്‍ (പാശ്ചാത്യം) - എച്ച് എസ്എസ്. സ്കൗട്ട് ഹാള്‍ - രാവിലെ 9, മൃദംഗം/ഗഞ്ചിറ/ഘഡം (എച്ച് എസ്), 11 - മൃദംഗം (എച്ച് എസ് എസ്), 1 - ഓടക്കുഴല്‍ (എച്ച് എസ്, എച്ച് എസ് എസ്), പദ്യം ചൊല്ലല്‍ മലയാളം (എച്ച്എസ്, എച്ച്എസ്എസ്), 12.00 പ്രസംഗം (മലയാളം) -എച്ച്എസ്, എച്ച്എസ്എസ്, സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ - രാവിലെ 9 നാടകം - എച്ച്എസ്എസ്, സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് എച്ച്എസ്എസ് - രാവിലെ 9 പദ്യം ചൊല്ലല്‍ (ഹിന്ദി) - എച്ച്എസ്, എച്ച്എസ്എസ്, 11.30 പ്രസംഗം (ഹിന്ദി) - എച്ച്എസ്, എച്ച്എസ്എസ്, 1.00 - ഗസല്‍ ആലാപനം (ഉറുദു)-എച്ച്എസ്, എച്ച്എസ്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസ് മിഷന് ക്വാര്‍ട്ടേഴ്സ് - രാവിലെ 9 വൃന്ദവാദ്യം - എച്ച്എസ്, എച്ച്എസ്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസ് മിഷന് ക്വാര്‍ട്ടേഴ്സ് - രാവിലെ 9 സംസ്കൃത നാടകം - എച്ച്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസ് മിഷന് ക്വാര്‍ട്ടേഴ്സ് - രാവിലെ 9 പ്രസംഗം (സംസ്കൃതം) - എച്ച്എസ്എസ് ജനറല്‍, 10 പാഠകം - എച്ച്സ് ഗേള്‍സ്, 1.00 - പാഠകം എച്ച് എസ് ബോയ്സ്, മാര്‍ത്തോമ ഗേള്‍സ് എച്ച്എസ്എസ് -രാവിലെ 9 നാടകം - എച്ച്എസ്, മാര്‍ത്തോമ ഗേള്‍സ് എച്ച്എസ്എസ് -രാവിലെ 9 മോണോ ആക്ട് - എച്ച്എസ്, 10 ഖുറാന് പാരായണം - എച്ച് എസ്, 11 - സംഭാഷണം, 1-പ്രശ്നോത്തരി -എച്ച്എസ്, 2 മുശാഅറ -എച്ച്എസ്, സാഹിത്യ അക്കാദമി ഹാള്‍ - രാവിലെ 9 വട്ടപ്പാട്ട് എച്ച്എസ്എസ്, 11.30 വട്ടപ്പാട്ട് -എച്ച്എസ്, 1.00 ദഫ്മുട്ട് എച്ച്എസ്എസ്, 3 ദഫ്മുട്ട് എച്ച്എസ്, കാല്‍ഡിയന്‍ എച്ച്എസ്എസ് - രാവിലെ 9 ഒപ്പന - എച്ച് എസ്, 12.05 ഒപ്പന എച്ച്എസ്എസ്, സിഎംഎസ് എച്ച്എസ്എസ് - രാവിലെ 9 യക്ഷഗാനം -എച്ച്എസ്, സിഎംഎസ് എച്ച്എസ്എസ് - രാവിലെ 9 കഥകളി സിംഗിള്‍ എച്ച്എസ് (ആണ്, പെണ്), 10 കഥകളി സിംഗിള്‍ - എച്ച്എസ്എസ് (ആണ്, പെണ്), 11.30 കഥകളി ഗ്രൂപ്പ് -എച്ച്എസ്, എച്ച്എസ്എസ്, വിവേകോദയം ബോയ്സ് എച്ച്എസ്എസ് - രാവിലെ 9 ചവിട്ട് നാടകം -എച്ച്എസ്, എച്ച്എസ്എസ്, ഡയറ്റ് രാമവര്‍മപുരം - രാവിലെ 9 നാടന്‍പാട്ട് എച്ച്എസ്, 12.05 നാടന്‍പാട്ട് എച്ച്എസ്എസ്.
- Log in to post comments