Post Category
തൊഴില്‍ നൈപുണ്യ പരിശീലനം
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വി. ആര്‍. പ്രോഡക്റ്റ് വിഷ്വലൈസേഷന്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ യൂസിങ് അണ്‍റിയല്‍ എന്‍ജിന്‍ കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. പ്രായം: 18ന് മുകളില്‍. രജിസ്ട്രേഷന്‍ ഫോം: https://forms.gle/DHHRQaM5P5vnoyu88 ഫോണ്‍: 9495999731.
date
- Log in to post comments