Skip to main content

മന്ത്രി പി എ മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 12ന് ജില്ലയില്‍

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 12ന് ജില്ലയിലെ വിവിധ ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10ന് ആശ്രാമം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബയോ ഡൈവേഴ്‌സിറ്റി പുനര്‍ജനി പാര്‍ക്കും, 11ന് മണ്‍ട്രോത്തുരുത്തുമാണ്  സന്ദര്‍ശിക്കുക.
 

 

date