Post Category
ഡി.എല്‍.എഡ് അഭിമുഖം
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് ഐ.ടി.ഇകളിലെ ഡി.എല്‍.എഡ്. 2025-2027 സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 15 രാവിലെ 10 മുതല്‍ തേവള്ളി മലയാളിസഭ എന്‍.എസ്.എസ്.യു.പി. സ്‌കൂളില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. റാങ്ക് ലിസ്റ്റ് ddeklm.blogspot.com ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
date
- Log in to post comments