Post Category Kollam ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി Fri, 09/12/2025 - 17:12 / 0 Comments മനയില്‍കുളങ്ങര വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. ഫോണ്‍: 04742793714, 9847070346. date 12-09-2025 Log in to post comments