Post Category
വനിതാ കമ്മീഷൻ സിറ്റിംഗ് സെപ്റ്റംബർ 15ന്
കേരള വനിതാ കമ്മീഷന്റെ കൊല്ലം ജില്ലാതല സിറ്റിംഗ് സെപ്റ്റംബർ 15ന് ജവഹർ ബാലഭവനിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും
date
- Log in to post comments