Skip to main content

പരിശീലനം

സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ട്രാക്ടര്‍ പ്രവര്‍ത്തനവും പരിപാലനവും’ വിഷയത്തില്‍ അഞ്ച് ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം     സംഘടിപ്പിക്കും.  പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ 9567763599, 0474 2663599 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
 

 

date