Skip to main content

ടെന്‍ഡര്‍

ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ 132 അങ്കണവാടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ഫോണ്‍ : 9961629054, 8281999108.
 

 

date