Skip to main content

കോഴ്‌സ് പ്രവേശനം

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9495999672, 9496232583.
 

 

date