Post Category
ക്വട്ടേഷന്‍
കൊല്ലം പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് 2022 മോഡലില്‍ കൂടുതല്‍ പഴക്കമില്ലാത്ത സ്വിഫ്റ്റ് ഡിസയര്‍/ ഹോണ്ട അമൈസ് / മഹീന്ദ്ര ബെലേറോ വാഹനം മാസവാടകയ്ക്ക് (ഡ്രൈവര്‍ സഹിതം) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറ് വൈകിട്ട് വരെ സ്വീകരിക്കും. ഫോണ്‍: 7559980360.
date
- Log in to post comments