Skip to main content

റാങ്ക് ലിസ്റ്റ്

പട്ടയമിഷന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിലുള്ള സര്‍വെയര്‍മാര്‍-  ചെയിന്‍മാന്‍മാര്‍ എന്നിവരുടെ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.   കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡിലും ജില്ലാ കലക്ടറുടെ   വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍ - 0474 2793473.
 

 

date