Post Category
അറിയിപ്പ്
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധിയില്‍ അംഗത്വമെടുത്ത ശേഷം അംശദായം മുടക്കിയ തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ കുടിശിക അടയ്ക്കാമെന്ന് അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0474 2749334.
date
- Log in to post comments