Post Category
അപേക്ഷ ക്ഷണിച്ചു
അയലൂര്‍ ഐ.എച്ച്.ആര്.ഡി കോളേജ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഹോണേഴ്സ്), ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഹോണേഴ്സ്) എന്നീ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. മുസ്ലീം ക്വാട്ടയില്‍ രണ്ട് ഒഴിവും, ഐ.എച്ച്.ആര്.ഡി ക്വാട്ടയില്‍ അഞ്ച് ഒഴിവുമാണുള്ളത്. താല്പര്യമുള്ളവര് ഇന്ന്(സെപ്റ്റംബര്‍ 23) കോളേജില്‍ നേരിട്ടേത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005029, 9446829201
date
- Log in to post comments