Skip to main content

ചിത്രരചനാ മത്സരം

 

     ദേശീയ ബാലചിത്രരചനാ മത്സരം ഈ മാസം എട്ടിന് രാവിലെ ഒമ്പതിന് പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ റോഡിലുള്ള കോ-ഓപ്പറേറ്റീവ് കോളജില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മത്സരം ഉദ്ഘാടനം ചെയ്യും. മത്സരാര്‍ഥികള്‍ പേര്, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ് എന്നിവ രേഖപ്പെടുത്തി പ്രധാന അധ്യാപകന്റെ കത്ത് ഹാജരാക്കണം. ഭിന്നശേഷിയുള്ള കുട്ടികളുടെ ഭിന്നശേഷി തെളിയിക്കുന്ന സ്‌കൂള്‍ അധികാരിയുടെ കത്ത് ഹാജരാക്കണം. ഫോണ്‍: 9645374919, 8547370322.                                                  (പിഎന്‍പി 3907/18)

date