Post Category
ഷോര്‍ട്ട് ലിസ്റ്റ്
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) എന്‍സിഎ-എസ്.റ്റി (കാറ്റഗറി നമ്പര്‍ 156/2016), എന്‍സിഎ-വിശ്വകര്‍മ (155/2016) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
(പിഎന്‍പി 3915/18)
date
- Log in to post comments