Post Category
സൗദി അറേബ്യയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം ഏഴിനകം odepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരത്തിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (പിഎന്‍പി 3916/18)
date
- Log in to post comments