Skip to main content

നാളെ (3) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ (3) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: അബിന്‍ മെഡിക്കല്‍സ് പത്തനംതിട്ട, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, ഹരികൃഷ്ണ മെഡിക്കല്‍സ് കോഴഞ്ചേരി, ബിനു മെഡിക്കല്‍സ് അടൂര്‍, തുഷാര മെഡിക്കല്‍സ് പന്തളം, ഭഗവത് മെഡിക്കല്‍സ് തിരുവല്ല, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ റാന്നി, എംറ്റിഎംഎം ബഥനി ഹോസ്പിറ്റല്‍ റാന്നി.

                      (പ്രതേ്യക പത്രക്കുറിപ്പ്  47/18)

date