Post Category
ഗാന്ധി ജയന്തി; കണ്‍സഷന്‍ ലഭിക്കും
ഗാന്ധി ജയന്തി ദിനത്തില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് പദയാത്ര നടത്തേണ്ടതിനാല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സ്വകാര്യ ബസുകളിലും അന്നേദിവസം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments