Post Category
എം.എൽ.എ ഫണ്ട്: ആംബുലൻസിന് ഭരണാനുമതി
കെ.എം. ഷാജി എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് 6,90,000 രൂപ വിനിയോഗിച്ച് ലൈഫ് ലൈൻ ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. 6253 രൂപ സൊസൈറ്റി വിഹിതമായിരിക്കും.
date
- Log in to post comments