Post Category
സെന്റ് ലൂയിസ് ഹോം സന്ദര്‍ശിച്ചു
നാഷണല്‍ സര്‍വീസ് സ്കീം ഫൗണ്ടേഷന് ദിനത്തോടനുബന്ധിച്ച് കുണ്ടറ ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ കുണ്ടറ സെന്റ് ലൂയിസ് ഹോം സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ കെ.എസ്.താര, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ്.ശ്യാമ, അനധ്യാപകരായ എസ്.ദീപ, ഡോ. ആര്.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments