Post Category
ഐ.ടി.ഐ പ്രവേശനം
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍വെയര്‍ ട്രേഡില്‍ സീറ്റൊഴിവുണ്ട്. സെപ്റ്റംബര്‍ 29ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് സഹിതം ഹാജരാകണം. ഫോണ്‍: 0476-2835221, 9447502690.
date
- Log in to post comments