Skip to main content

മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റ് ഒഴിവുകള്‍

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പള്‍മണറി മെഡിസിന്‍, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 27ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പള്‍മണറി മെഡിസിന്‍ രാവിലെ 11നും ജനറല്‍ സര്‍ജറി രാവിലെ 11.30നും ജനറല്‍ മെഡിസിന്‍ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2572574, 0474 2572572.

 

date