Skip to main content

ഇന്ത്യ സ്‌കില്‍സ് 2025; 30 വരെ രജിസ്റ്റര്‍ ചെയ്യാം

നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും  നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും  സംഘടിപ്പിക്കുന്ന  ഇന്ത്യ സ്‌കില്‍സ് 2025 മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 16 നും 24 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍  അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ www.worldskillsindia.co.in   ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.   അവസാന തീയതി സെപ്റ്റംബര്‍ 30.    കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സാണ്   പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.   ഫോണ്‍: 9497812090.
 

date