Skip to main content

ഏകദിന ടെക്‌നോളജി ക്ലിനിക്ക്    

 

  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍   സംഘടിപ്പിച്ച ഏകദിന ടെക്‌നോളജി ക്ലിനിക്ക് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്  ഉദ്ഘാടനം  ചെയ്തു.   വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എം.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ  പി.പ്രഭാകുമാരി, എല്‍.വിനോദ് തുടങ്ങിയര്‍ സംസാരിച്ചു.
 
 

date