Post Category
ഇ വി എം പരിശോധന
ഇ വി എം വെയര്‍ഹൗസ് ത്രൈമാസ പരിശോധന സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് 12 ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ നേതൃത്വത്തില്‍ നടത്തും.
date
- Log in to post comments