Skip to main content

ഗാന്ധി കലോത്സവം മൂന്നിന്

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30 മുതല്‍  കൊല്ലം പബ്ലിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളില്‍ വിവിധ മത്സരങ്ങള്‍ നടത്തും.  എല്‍.പി, യു.പി ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരവും, യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് ഗാന്ധി കവിതാലാപാന മത്സരവും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് ഗാന്ധി ക്വിസ് മത്സരവും നടത്തും.   ഫോണ്‍: 0474 2793473.
 
 

date