Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതി ; അപേക്ഷ ക്ഷണിച്ചു

  ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, പടുതാ കുളത്തിലെ ആസാംവാള,  കൈതക്കോര കൃഷി (അനബാസ്), കരിമീന്‍ കൂട് കൃഷി, വളപ്പ് മത്സ്യകൃഷി, പൊതുജലാശയത്തിലെ എംബാങ്ക്‌മെന്റ്, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ്, പിന്നാമ്പുറ കുളങ്ങളിലെ വരാല്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ് പദ്ധതികളിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഒക്‌ടോബര്‍ 10നകം മത്സ്യ ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2792850.
 

 

date