Skip to main content

പരിശീലനം

  കൊട്ടിയം മൃഗസംരക്ഷണപരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ ഒമ്പത്, 10  തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ 'കറവപ്പശു പരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ വിഷയത്തില്‍ പരിശീലനപരിപാടി നടത്തും. 10 പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്കും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്‍ഗണന.   ഒക്‌ടോബര്‍ ഏഴിനകം   9447525485 നമ്പരില്‍  പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.  
 

 

date