Post Category
ഗതാഗതം നിരോധിച്ചു
മേലാറ്റൂർ നിരത്തുകൽ സെക്ഷന് കീഴിൽ വരുന്ന തിരൂർക്കാട് -ആനക്കയം റോഡിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (ഒക്ടോബർ ആറ്) മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments