Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 14ന്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14ന് രാവിലെ 10 മുതല്‍ 12 വരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
 

date