Post Category
സീറ്റ് ഒഴിവ്
കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഫിറ്റര്‍, പ്ലമര്‍ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിനകം പ്രവേശന ഫീസും രേഖകളും സഹിതം ഹാജരാകണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 8547170887, 0475-2912900.
date
- Log in to post comments