Skip to main content

സീറ്റ് ഒഴിവ്

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്.  ബിരുദക്കാര്‍ക്ക് ഒരു വര്‍ഷത്തെ  കേന്ദ്രസര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, പ്ലസ് ടു യോഗ്യതയുളളവര്‍ക്ക്  ആറുമാസത്തെ ഡിസിഎ (എസ്), എസ് എസ് എല്‍ സി പാസായവര്‍ക്ക് ഒരുവര്‍ഷ ഡിസിഎ കോഴ്സുകള്‍ക്കാണ് പ്രവേശനം. എസ് സി /എസ് റ്റി /ഒഇസി കുട്ടികള്‍ക്ക് ഫീസില്ല.  ഫോണ്‍ : 9947123177, www.lbscentre.kerala.gov.in

date