Post Category
അറിയിപ്പ്
വിമുക്തഭട•ാര്‍, വീര്‍നാരികള്‍ എന്നിവര്‍ക്കായി സ്പര്‍ഷ് പ്രതിനിധികള്‍ ഒക്ടോബര്‍ 16 രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം പാങ്ങോടുള്ള കൊളച്ചല്‍ സ്റ്റേഡിയത്തില്‍ സ്പര്‍ഷ് ഔട്ട്‌റിച്ച് പ്രോഗ്രാം നടത്തും. വിമുക്തഭട•ാര്‍, വീര്‍നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.
date
- Log in to post comments