Post Category
ലാപ്ടോപ്പ് ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ലാപ്ടോപ്പ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2025-26 ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചവര്‍ ഓണ്‍ലൈനായി സ്ഥാപനം മുഖേന മാര്‍ച്ച് 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.
date
- Log in to post comments