Skip to main content

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ യോഗം ചേരും

  വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 14 നു ഉച്ചയ്ക്ക് രണ്ടിന്    ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല വിജ്ഞാന കൗണ്‍സില്‍ യോഗം ചേരും. കൗണ്‍സില്‍ ചെയര്‍മാനായ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കൗണ്‍സില്‍ അഡൈ്വസര്‍ ഡോ ടി.എം തോമസ് ഐസക്, ജില്ലാതല, കോര്‍പറേഷന്‍, മുന്‍സിപ്പല്‍, ബ്ലോക്ക്, ജനപ്രതിനിധികള്‍, വിജ്ഞാന കേരളം ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ജില്ലാ തല ചുമതലക്കാര്‍ എന്നിവര്‍ പങ്കെടുക്കും.  
 

 

date