Skip to main content

ലേലം

 

കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക് നമ്പര്‍ 22 ല്‍ സര്‍വ്വെ 12/10 ല്‍ പ്പെട്ട 08.10 ആര്‍ ഭൂമിയിലെ മുള്ള് വേങ്ങ, ഉറക്കം തൂങ്ങി, വട്ട എന്നീ മരങ്ങള്‍ ഒക്ടോബര്‍  29ന് രാവിലെ 11ന്  കൊട്ടാരക്കര വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.  ഫോണ്‍: 0475 2228880.
 

date