Post Category
മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്യും
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ ഒക്ടോബര്‍ 18ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വളര്‍ത്ത്- അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോണ്‍: 9846604473, 0468 2214589.
date
- Log in to post comments