Post Category
ഗതാഗത നിയന്ത്രണം
അമ്പലംകുന്ന്-റോഡുവിള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 മുതല്‍ ഈ വഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ ആര് എഫ് ബി- പി എം യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments