Skip to main content

മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍;   അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ  ഉടമസ്ഥതയിലുള്ള ഇട്ടിവ, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെ ഒഴിവുളള എസ്.സി വ്യവസായ ഷെഡുകളില്‍ ഉല്പാദന/സേവന മേഖലയിലെ സംരംഭങ്ങള്‍  ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പദ്ധതിരേഖ, തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്   സഹിതം ഒക്‌ടോബര്‍ 21 നുള്ളില്‍ ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം.   ഫോണ്‍: 0474 2748395.
 

 

date