Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : നറുക്കെടുപ്പ് നടത്തി

 
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി  മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ  പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ്  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. പഞ്ചായത്ത്തല വിവരങ്ങള്‍ ചുവടെ:  
   
1.മയ്യനാട് ഗ്രാമ പഞ്ചായത്ത്

 
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരുംപേരും
പട്ടികജാതി സ്ത്രീ സംവരണം 4-കൊട്ടിയം
പട്ടികജാതി സ്ത്രീ സംവരണം 17-മയ്യനാട്
പട്ടികജാതി സംവരണം 22-കിഴക്കേപടനിലം
സ്ത്രീ സംവരണം 1-വാഴപ്പള്ളി
സ്ത്രീ സംവരണം 2-ഉമയനല്ലൂര്‍നോര്‍ത്ത്
സ്ത്രീ സംവരണം 3-ഉമയനല്ലൂര്‍ഈസ്റ്റ്
സ്ത്രീ സംവരണം 5-പറക്കുളം
സ്ത്രീ സംവരണം 9-പുല്ലിച്ചിറവെസ്റ്റ്
സ്ത്രീ സംവരണം 13-മുക്കംഈസ്റ്റ്
സ്ത്രീ സംവരണം 14-മുക്കംവെസ്റ്റ്
സ്ത്രീ സംവരണം 16-മയ്യനാട് വെസ്റ്റ്
സ്ത്രീ സംവരണം 18-തെക്കുംകരവെസ്റ്റ്
സ്ത്രീ സംവരണം 19-ആയിരംതെങ്ങ്

2.  ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 3-ഇളമ്പള്ളൂര്‍
പട്ടികജാതി സ്ത്രീ സംവരണം 14-മുണ്ടപ്പള്ളി
പട്ടികജാതി സംവരണം 6-കുണ്ടറഈസ്റ്റ്
പട്ടികജാതി സംവരണം 15-കുരീപ്പള്ളി
സ്ത്രീ സംവരണം 1-കോവില്‍മുക്ക്
സ്ത്രീ സംവരണം 5-അമ്പിപോയ്ക
സ്ത്രീ സംവരണം 7-ഞാലിയോട്
സ്ത്രീ സംവരണം 9-പുന്നമുക്ക്
സ്ത്രീ സംവരണം 10-പെരുമ്പുഴനോര്‍ത്ത്
സ്ത്രീ സംവരണം 19-തലപ്പറമ്പ്
സ്ത്രീ സംവരണം 20-ചിറയടി
സ്ത്രീ സംവരണം 21-പുനുക്കന്നൂര്‍
സ്ത്രീ സംവരണം 22-കുളപ്ര
സ്ത്രീ സംവരണം 23-മുണ്ടയ്ക്കല്‍

3.  തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 22-ഡീസന്റ്ജംഗ്ഷന്‍
പട്ടികജാതി സംവരണം 15-കണ്ണനല്ലൂര്‍സൌത്ത്
സ്ത്രീ സംവരണം 3-ആലുംമൂട്
സ്ത്രീ സംവരണം 4-കുരീപ്പള്ളി
സ്ത്രീ സംവരണം 5-നടുവിലക്കര
സ്ത്രീ സംവരണം 8-കണ്ണനല്ലൂര്‍
സ്ത്രീ സംവരണം 9-പാങ്കോണം
സ്ത്രീ സംവരണം 12-മുഖത്തല
സ്ത്രീ സംവരണം 13-കിഴവൂര്‍
സ്ത്രീ സംവരണം 18-പേരയംനോര്‍ത്ത്
സ്ത്രീ സംവരണം 19-മൈലാപ്പൂര്
സ്ത്രീ സംവരണം 20-മൈലാപ്പൂര്‌നോര്‍ത്ത്
സ്ത്രീ സംവരണം 21-പുതുച്ചിറ

4.  കൊറ്റങ്കര ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 12-മാമ്പുഴ
പട്ടികജാതി സ്ത്രീ സംവരണം 14-കൊറ്റങ്കര
പട്ടികജാതി സംവരണം 2-മേക്കോണ്‍
സ്ത്രീ സംവരണം 3-ചന്ദനത്തോപ്പ്
സ്ത്രീ സംവരണം 6-കേരളപുരം
സ്ത്രീ സംവരണം 11-കോളശ്ശേരി
സ്ത്രീ സംവരണം 13-മണ്ഡളം
സ്ത്രീ സംവരണം 15-വായനശ്ശാല
സ്ത്രീ സംവരണം 16-ഇലിപ്പിക്കോണം
സ്ത്രീ സംവരണം 18-ഗോപികാസദനംസ്‌കൂള്‍ വാര്‍ഡ്
സ്ത്രീ സംവരണം 20-എംവി.ജി.എച്ച്.എസ്
സ്ത്രീ സംവരണം 21-തെറ്റിച്ചിറ
സ്ത്രീ സംവരണം 22-കുറ്റിച്ചിറ

5. നെടുമ്പന ഗ്രാമ പഞ്ചായത്ത് 
 
പട്ടികജാതി സ്ത്രീ സംവരണം 11-വെളിച്ചിക്കാല
പട്ടികജാതി സ്ത്രീ സംവരണം 13-പളളിമണ്‍
പട്ടികജാതി സംവരണം 12-കുണ്ടുമണ്‍
സ്ത്രീ സംവരണം 1-പഴങ്ങാലംനോര്‍ത്ത്
സ്ത്രീ സംവരണം 4-പുലിയിലനോര്‍ത്ത്
സ്ത്രീ സംവരണം 8-മലേവയല്‍
സ്ത്രീ സംവരണം 9-മീയ്യണ്ണൂര്‍
സ്ത്രീ സംവരണം 10-ശാസ്താംപൊയ്ക
സ്ത്രീ സംവരണം 14-കുളപ്പാടംസൌത്ത്
സ്ത്രീ സംവരണം 15-മുട്ടയ്ക്കാവ്‌നോര്‍ത്ത്
സ്ത്രീ സംവരണം 18-നെടുമ്പനസൌത്ത്
സ്ത്രീ സംവരണം 20-നെടുമ്പന
സ്ത്രീ സംവരണം 24-പഴങ്ങാലം

6.  പൂതക്കുളം ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 3-കൂനംകുളം
പട്ടികജാതി സ്ത്രീ സംവരണം 10-പുന്നേക്കുളം
പട്ടികജാതി സംവരണം 16-കലയ്‌ക്കോട്
സ്ത്രീ സംവരണം 6-ഈഴംവിള
സ്ത്രീ സംവരണം 9-ഊന്നിന്‍മൂട്
സ്ത്രീ സംവരണം 11-ഇടയാടി
സ്ത്രീ സംവരണം 13-നെല്ലേറ്റില്‍
സ്ത്രീ സംവരണം 14-മാവിള
സ്ത്രീ സംവരണം 15-ഇടവട്ടം
സ്ത്രീ സംവരണം 18-പെരുംകുളം
സ്ത്രീ സംവരണം 19-ഞാറോഡ്

7.  കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 11-ജവഹര്‍ജംഗ്ഷന്‍
പട്ടികജാതി സ്ത്രീ സംവരണം 16-മെഡിക്കല്‍കോളേജ്
പട്ടികജാതി സംവരണം 2-അടുതല
പട്ടികജാതി സംവരണം 6-വേളമാനൂര്‍
സ്ത്രീ സംവരണം 3-വിലവൂര്‍കോണം
സ്ത്രീ സംവരണം 8-കുളമട
സ്ത്രീ സംവരണം 13-ചാവര്‍കോട്
സ്ത്രീ സംവരണം 17-മീനമ്പലം
സ്ത്രീ സംവരണം 18-കരിമ്പാലൂര്‍
സ്ത്രീ സംവരണം 19-കുളത്തൂര്‍കോണം
സ്ത്രീ സംവരണം 20-ചിറക്കര
സ്ത്രീ സംവരണം 21-പാമ്പുറം
സ്ത്രീ സംവരണം 22-മേവനക്കോണം
സ്ത്രീ സംവരണം 23-നടക്കല്‍

8.  ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് -

പട്ടികജാതി സ്ത്രീ സംവരണം 13-സിവില്‍സ്റ്റേഷന്‍
പട്ടികജാതി സംവരണം 2-ഞവരൂര്‍
സ്ത്രീ സംവരണം 3-മാമ്പളളിക്കുന്നം
സ്ത്രീ സംവരണം 4-കോയിപ്പാട്
സ്ത്രീ സംവരണം 6-ഏറം
സ്ത്രീ സംവരണം 7-കോഷ്ണക്കാവ്
സ്ത്രീ സംവരണം 8-ഇടനാട്
സ്ത്രീ സംവരണം 10-വരിഞ്ഞം
സ്ത്രീ സംവരണം 12-ബ്ലോക്ക്
സ്ത്രീ സംവരണം 14-താഴം
സ്ത്രീ സംവരണം 16-എം.സി.പുരം

9. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 7-ആദിച്ചനല്ലൂര്‍
പട്ടികജാതി സ്ത്രീ സംവരണം 10-കട്ടച്ചല്‍
പട്ടികജാതി സംവരണം 3-ആലുംകടവ്
സ്ത്രീ സംവരണം 1-തഴുത്തല
സ്ത്രീ സംവരണം 2-പുഞ്ചിരിച്ചിറ
സ്ത്രീ സംവരണം 5-ഫാര്‍മേഴ്‌സ്ബാങ്ക്
സ്ത്രീ സംവരണം 9-കുമ്മല്ലൂര്‍
സ്ത്രീ സംവരണം 13-ഇത്തിക്കര
സ്ത്രീ സംവരണം 14-മാനാംകുന്ന്
സ്ത്രീ സംവരണം 16-കൊട്ടിയംസൌത്ത്
സ്ത്രീ സംവരണം 17-പടിഞ്ഞാറെമൈലക്കാട്
സ്ത്രീ സംവരണം 20-കൊട്ടിയം

10. ചിറക്കര ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 13-ഒഴുകുപാറ
പട്ടികജാതി സ്ത്രീ സംവരണം 17-വിളപ്പുറം
പട്ടികജാതി സംവരണം 5-ഉളിയനാട്
സ്ത്രീ സംവരണം 2-കോളേജ് വാര്‍ഡ്
സ്ത്രീ സംവരണം 3-കണ്ണേറ്റ
സ്ത്രീ സംവരണം 7-ചിറക്കര
സ്ത്രീ സംവരണം 8-കുളത്തൂര്‍ക്കോണം
സ്ത്രീ സംവരണം 9-ചിറക്കരക്ഷേത്രം
സ്ത്രീ സംവരണം 12-പോളച്ചിറ
സ്ത്രീ സംവരണം 14-നെടുങ്ങോലം

   11. ചിതറ ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 5-വളവ്പച്ച
പട്ടികജാതി സ്ത്രീ സംവരണം 12-ചക്കമല
പട്ടികജാതി സംവരണം 3-വേങ്കോട്
സ്ത്രീ സംവരണം 1-ഐരക്കുഴി
സ്ത്രീ സംവരണം 4-മണ്ണറകോട്
സ്ത്രീ സംവരണം 6-അരിപ്പല്‍
സ്ത്രീ സംവരണം 9-മുള്ളിക്കാട്
സ്ത്രീ സംവരണം 10-കൊല്ലായില്‍
സ്ത്രീ സംവരണം 11-സത്യമംഗലം
സ്ത്രീ സംവരണം 14-കുറക്കോട്
സ്ത്രീ സംവരണം 16-കല്ലുവെട്ടാംകുഴി
സ്ത്രീ സംവരണം 17-മാങ്കോട്
സ്ത്രീ സംവരണം 24-മുതയില്‍

  12.കടക്കല്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 1-ഇളമ്പഴന്നൂര്‍
പട്ടികജാതി സംവരണം 3-കോട്ടപ്പുറം
സ്ത്രീ സംവരണം 2-വെള്ളാര്‍വട്ടം
സ്ത്രീ സംവരണം 5-വടക്കേവയല്‍
സ്ത്രീ സംവരണം 7-പന്തളംമുക്ക്
സ്ത്രീ സംവരണം 8-മുകുന്നേരി
സ്ത്രീ സംവരണം 10-സ്വാമിമുക്ക്
സ്ത്രീ സംവരണം 12-ആല്‍ത്തറമൂട്
സ്ത്രീ സംവരണം 15-ഗോവിന്ദമംഗലം
സ്ത്രീ സംവരണം 19-കാര്യം
സ്ത്രീ സംവരണം 20-ഇടത്തറ

13.  ചടയമംഗലം ഗ്രാമ പഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 15-മൂലംകോട്
പട്ടികജാതി സംവരണം 10-ചടയമംഗലം
സ്ത്രീ സംവരണം 2-വെള്ളൂപ്പാറ
സ്ത്രീ സംവരണം 4-മാടന്‍നട
സ്ത്രീ സംവരണം 7-മണ്ണാംപറമ്പ്
സ്ത്രീ സംവരണം 8-ഠൌണ്‍
സ്ത്രീ സംവരണം 11-കുരിയോട്
സ്ത്രീ സംവരണം 12-വെട്ടുവഴി
സ്ത്രീ സംവരണം 13-കലയം

14.  ഇട്ടിവ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 20-ഇട്ടിവ
പട്ടികജാതി സംവരണം 7-പടിഞ്ഞോറെവയല
സ്ത്രീ സംവരണം 1-മലപ്പേരൂര്‍
സ്ത്രീ സംവരണം 3-കോട്ടുക്കല്‍
സ്ത്രീ സംവരണം 6-മേളയ്ക്കാട്
സ്ത്രീ സംവരണം 8-തോട്ടംമുക്ക്
സ്ത്രീ സംവരണം 9-കിഴക്കേവയല
സ്ത്രീ സംവരണം 13-മണലുവട്ടം
സ്ത്രീ സംവരണം 15-അണപ്പാട്
സ്ത്രീ സംവരണം 18-വയ്യാനം
സ്ത്രീ സംവരണം 19-കീഴ്‌തോണി
സ്ത്രീ സംവരണം 22-മഞ്ഞപ്പാറ

15.  വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത്  

പട്ടികജാതി സ്ത്രീ സംവരണം 6-അഞ്ഞൂറ്റിനാല്
പട്ടികജാതി സംവരണം 1-അമ്പലംകുന്ന്
സ്ത്രീ സംവരണം 3-മുളയിറച്ചാല്‍
സ്ത്രീ സംവരണം 4-ചെറിയവെളിനല്ലൂര്‍
സ്ത്രീ സംവരണം 7-ആലുംമൂട്
സ്ത്രീ സംവരണം 10-ആറ്റൂര്‍ക്കോണം
സ്ത്രീ സംവരണം 13-ഉഗ്രംകുന്ന്
സ്ത്രീ സംവരണം 14-ചുങ്കത്തറ
സ്ത്രീ സംവരണം 15-കാളവയല്‍
സ്ത്രീ സംവരണം 16-ഓയൂര്‍
സ്ത്രീ സംവരണം 17-പാപ്പാലോട്

16. ഇളമാട് ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 12-പൂതൂര്‍
പട്ടികജാതി സംവരണം 2-പാറങ്കോട്
സ്ത്രീ സംവരണം 3-പുലിക്കുഴി
സ്ത്രീ സംവരണം 5-തേവന്നൂര്‍
സ്ത്രീ സംവരണം 6-അമ്പലംമുക്ക്
സ്ത്രീ സംവരണം 8-തോട്ടത്തറ
സ്ത്രീ സംവരണം 10-കണ്ണങ്കോട്
സ്ത്രീ സംവരണം 11-കാരാളികോണം
സ്ത്രീ സംവരണം 14-ഇടത്തറപ്പണ
സ്ത്രീ സംവരണം 16-കോട്ടയ്ക്കവിള

17.  നിലമേല്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 10-ഠൗണ്‍
പട്ടികജാതി സംവരണം 5-മുരുക്കുമണ്‍
സ്ത്രീ സംവരണം 3-നെടുമ്പച്ച
സ്ത്രീ സംവരണം 4-മുളയക്കോണം
സ്ത്രീ സംവരണം 7-കോളേജ്
സ്ത്രീ സംവരണം 8-വെള്ളാംപാറ
സ്ത്രീ സംവരണം 9-ചേറാട്ടുകുഴി
സ്ത്രീ സംവരണം 13-വെള്ളരി

18. കുമ്മിള്‍ ഗ്രാമ പഞ്ചായത്ത് -  

പട്ടികജാതി സ്ത്രീ സംവരണം 13-മുല്ലക്കര
പട്ടികജാതി സംവരണം 7-ദര്‍പ്പക്കാട്
സ്ത്രീ സംവരണം 2-ഈയ്യക്കോട്
സ്ത്രീ സംവരണം 5-തൃക്കണ്ണാപുരം
സ്ത്രീ സംവരണം 6-പാങ്ങലുകാട്
സ്ത്രീ സംവരണം 8-കൊണ്ടോടി
സ്ത്രീ സംവരണം 9-മങ്കാട്
സ്ത്രീ സംവരണം 10-കുമ്മിള്‍നോര്‍ത്ത്
സ്ത്രീ സംവരണം 15-സംബ്രമം

  

മുന്‍സിപ്പല്‍ കൗണ്‍സില്‍ : നറുക്കെടുപ്പ് നടത്തി
 
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി  കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കുള്ള    സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ്  തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധിന്റെ  നേതൃത്വത്തില്‍  നടത്തി.   വിവരങ്ങള്‍ ചുവടെ:  

1. കൊട്ടാരക്കര  മുന്‍സിപ്പാലിറ്റി

സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും

പട്ടികജാതി സ്ത്രീ സംവരണം 2-മുസ്ലീംസ്ട്രീറ്റ്
പട്ടികജാതി സ്ത്രീ സംവരണം 14-തൃക്കണ്ണമംഗല്‍
പട്ടികജാതി സംവരണം 1-അവണൂര്‍
പട്ടികജാതി സംവരണം 4-ചന്തമുക്ക്
സ്ത്രീ സംവരണം 3-ശാസ്താംമുകള്‍
സ്ത്രീ സംവരണം 5-കെ.എസ്.ആര്‍.ടി.സി
സ്ത്രീ സംവരണം 10-കിഴക്കേക്കര
സ്ത്രീ സംവരണം 11-ഈയ്യംകുന്ന്
സ്ത്രീ സംവരണം 13-തോട്ടംമുക്ക്
സ്ത്രീ സംവരണം 15-ഗാന്ധിനഗര്‍
സ്ത്രീ സംവരണം 17-വേലംകോണം
സ്ത്രീ സംവരണം 19-അമ്പലപ്പുറം
സ്ത്രീ സംവരണം 23-അമ്മൂമ്മമുക്ക്
സ്ത്രീ സംവരണം 25-ഗാന്ധിമുക്ക്
സ്ത്രീ സംവരണം 26-ഠൌണ്‍
സ്ത്രീ സംവരണം 27-റെയില്‍വേ സ്റ്റേഷന്‍
സ്ത്രീ സംവരണം 28-പടിഞ്ഞാറ്റിന്‍കര

2.കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 3-മൂന്നാംമൂട്
പട്ടികജാതി സ്ത്രീ സംവരണം 31-നെടിയവിള
പട്ടികജാതി സംവരണം 24-കോഴിക്കോട്
സ്ത്രീ സംവരണം 2-മാമ്പോഴില്‍
സ്ത്രീ സംവരണം 4-മരുതൂര്‍കുളങ്ങര എല്‍.പി.എസ്
സ്ത്രീ സംവരണം 5-ചരമുറി മുക്ക്
സ്ത്രീ സംവരണം 6-മരുതൂര്‍കുളങ്ങര
സ്ത്രീ സംവരണം 7-നമ്പരുവികാല
സ്ത്രീ സംവരണം 8-നമ്പരുവികാല ക്ഷീരസംഘം
സ്ത്രീ സംവരണം 13-മുസ്ലീം എല്‍.പി.എസ്
സ്ത്രീ സംവരണം 15-മൈക്രോവേവ്
സ്ത്രീ സംവരണം 16-പടനായര്‍കുളങ്ങര
സ്ത്രീ സംവരണം 18-കന്നേറ്റി
സ്ത്രീ സംവരണം 20-കണ്ണമ്പളളി
സ്ത്രീ സംവരണം 23-മൂത്തേത്ത്കടവ്
സ്ത്രീ സംവരണം 30-ചെറുവേലില്‍ മുക്ക്
സ്ത്രീ സംവരണം 33-മാന്‍നിന്നവിള
സ്ത്രീ സംവരണം 34-പളളിക്കല്‍
സ്ത്രീ സംവരണം 35-പകല്‍വീട്
സ്ത്രീ സംവരണം 37-ആലുംകടവ്

3.പരവൂര്‍ മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 16-നേരുകടവ്
പട്ടികജാതി സ്ത്രീ സംവരണം 27-റെയില്‍വേ സ്റ്റേഷന്‍
പട്ടികജാതി സംവരണം 14-പുതിയിടം
പട്ടികജാതി സംവരണം 29-കല്ലുംകുന്ന്
സ്ത്രീ സംവരണം 1-പെരുമ്പുഴ
സ്ത്രീ സംവരണം 2-വിനായകര്‍
സ്ത്രീ സംവരണം 3-നെടുങ്ങോലം
സ്ത്രീ സംവരണം 4-പാറയില്‍കാവ്
സ്ത്രീ സംവരണം 6-പശുമണ്‍
സ്ത്രീ സംവരണം 7-ആയിരവില്ലി
സ്ത്രീ സംവരണം 8-പേരാല്‍
സ്ത്രീ സംവരണം 10-കൃഷിഭവന്‍
സ്ത്രീ സംവരണം 11-മാര്‍ക്കറ്റ്
സ്ത്രീ സംവരണം 12-ഠൌണ്‍
സ്ത്രീ സംവരണം 17-തെക്കുംഭാഗം
സ്ത്രീ സംവരണം 18-പുതിയകാവ്
സ്ത്രീ സംവരണം 26-പുറ്റിങ്ങല്‍
സ്ത്രീ സംവരണം 30-മാങ്ങാകുന്ന്

4.പുനലൂര്‍  മുന്‍സിപ്പാലിറ്റി

 പട്ടികജാതി സ്ത്രീ സംവരണം 20-മൈലയ്ക്കല്‍
പട്ടികജാതി സ്ത്രീ സംവരണം 21-ഗ്രേസിംബ്ലോക്ക്
പട്ടികജാതി സംവരണം 7-മുസാവരി
സ്ത്രീ സംവരണം 4-പേപ്പര്‍മില്‍
സ്ത്രീ സംവരണം 8-നേതാജി
സ്ത്രീ സംവരണം 9-ഭരണിക്കാവ്
സ്ത്രീ സംവരണം 13-ഹൈസ്‌കൂള്‍
സ്ത്രീ സംവരണം 14-തുമ്പോട്
സ്ത്രീ സംവരണം 16-വാളക്കോട്
സ്ത്രീ സംവരണം 18-താമരപ്പളളി
സ്ത്രീ സംവരണം 22-കക്കോട്
സ്ത്രീ സംവരണം 25-അഷ്ടമംഗലം
സ്ത്രീ സംവരണം 26-മണിയാര്‍
സ്ത്രീ സംവരണം 27-പരവട്ടം
സ്ത്രീ സംവരണം 31-കോളേജ്
സ്ത്രീ സംവരണം 32-കുതിരച്ചിറ
സ്ത്രീ സംവരണം 33-കലങ്ങുംമുകള്‍
സ്ത്രീ സംവരണം 35-ചെമ്മന്തൂര്‍
സ്ത്രീ സംവരണം 36-പത്തേക്കര്‍
 

 

date