Skip to main content

അറിയിപ്പ്

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്   ഒക്ടോബര്‍ 22 ന് രാവിലെ 10  മുതല്‍ ഉച്ചയ്ക്ക് 12 വരെ  സ്‌പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.  
 

 

date