കൊല്ലം മുന്‍സിപ്പല്‍ കോര്പ്പറേഷന് : നറുക്കെടുപ്പ് നടത്തി
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തി. വിവരങ്ങള്‍ ചുവടെ:
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും
പട്ടികജാതി സ്ത്രീ സംവരണം 46-ഉദയമാര്‍ത്താണ്ഡപുരം
പട്ടികജാതി സ്ത്രീ സംവരണം 52-തിരുമുല്ലവാരം
പട്ടികജാതി സംവരണം 15-ആശ്രാമം
പട്ടികജാതി സംവരണം 26-പാല്‍കുളങ്ങര
സ്ത്രീ സംവരണം 2-ശക്തികുളങ്ങര
സ്ത്രീ സംവരണം 4-കാവനാട്
സ്ത്രീ സംവരണം 5-വള്ളികീഴ്
സ്ത്രീ സംവരണം 9-അഞ്ചാലുംമൂട് വെസ്റ്റ്
സ്ത്രീ സംവരണം 11-കടവൂര്‍
സ്ത്രീ സംവരണം 13-തേവള്ളി
സ്ത്രീ സംവരണം 16-ഉളിയക്കോവില്‍
സ്ത്രീ സംവരണം 20-കല്ലുംതാഴം
സ്ത്രീ സംവരണം 21-മങ്ങാട്
സ്ത്രീ സംവരണം 27-അമ്മന്‍നട
സ്ത്രീ സംവരണം 29-പള്ളിമുക്ക്
സ്ത്രീ സംവരണം 30-അയത്തില്‍
സ്ത്രീ സംവരണം 31-കിളികൊല്ലൂര്‍
സ്ത്രീ സംവരണം 33-പാലത്തറ
സ്ത്രീ സംവരണം 37-വാളത്തുങ്കല്‍
സ്ത്രീ സംവരണം 39-തെക്കുംഭാഗം
സ്ത്രീ സംവരണം 40-ഇരവിപുരം
സ്ത്രീ സംവരണം 41-ഭരണിക്കാവ്
സ്ത്രീ സംവരണം 42-തെക്കേവിള
സ്ത്രീ സംവരണം 43-മുണ്ടക്കല്‍
സ്ത്രീ സംവരണം 45-കന്റോണ്‍മെന്റ്
സ്ത്രീ സംവരണം 48-പോര്‍ട്ട്
സ്ത്രീ സംവരണം 49-കൈക്കുളങ്ങര
സ്ത്രീ സംവരണം 50-കച്ചേരി
സ്ത്രീ സംവരണം 51-തങ്കശ്ശേരി
സ്ത്രീ സംവരണം 54-ആലാട്ടുകാവ്
- Log in to post comments